ഹാഫിളീങ്ങൾ 2018-2019

2018-2019 ൽ ഖുർആൻ സമ്പൂർണ്ണമായി മനപ്പാഠമാക്കി ഹിഫ്ള് പൂർത്തിയാക്കിയ തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലീം ജമാഅത്തിന്റെ അഭിമാനമായ  ഹാഫിളീങ്ങൾ.

അൽഹാഫിള് മുഹമ്മദ് സൽമാൻ

തിരുവനന്തപുരം, കല്ലാട്ടുമുക്ക്, നീലാറ്റിൻകര, സലാമത്ത്, അൽഹാദി അമീർ അലി സാഹിബ് മകൻ അൽഹാഫിള് മുഹമ്മദ് സൽമാൻ. തിരുവനന്തപുരം, കല്ലാട്ടുമുക്ക്, മദ്രസ മനാറുൽ ഖുർആനിൽ നിന്നും ഒരു വർഷവും നാല് മാസവും കൊണ്ട് ഹിഫിള് പൂർത്തിയാക്കി.

അൽഹാഫിള് മുഹമ്മദ് അമീർ 

തിരുവനന്തപുരം, മണക്കാട്, എം.കെ.വിള റഷീദ് സാഹിബ് മകൻ അൽഹാഫിള് മുഹമ്മദ് അമീർ. തിരുവനന്തപുരം, തൈക്കാപ്പള്ളി സെൻട്രൽ ജുമാമസ്ജിദ് അൽഫുർഖാൻ  ഖുർആൻ അക്കാഡമിയിൽ നിന്നും മൂന്ന് വർഷം കൊണ്ട് ഹിഫിള് പൂർത്തിയാക്കി..

അൽഹാഫിള് അബ്ദുള്ള

തിരുവനന്തപുരം, കല്ലാട്ടുമുക്ക്, ജൂബിലീനഗർ:57എ, അൽ നൂർ വീട്ടിൽ ജനാബ്. ബദർഷാ സാഹിബ് മകൻ അൽഹാഫിള് അബ്ദുള്ള. എറണാകുളം, മദ്രസ സബീലൂർ റഷാദിൽ നിന്നും മൂന്ന് വർഷം കൊണ്ട് ഹിഫിള് പൂർത്തിയാക്കി.

അൽഹാഫിള് മുഹമ്മദ് മുസ്തഖീം 

തിരുവനന്തപുരം, കളിപ്പാൻകുളം ഇ.പി.ഖാൻ സാഹിബിന്റെ ചെറുമകൻ (ജനാബ്. നവാസ് ഖാസിമി മകൻ) അൽഹാഫിള് മുഹമ്മദ് മുസ്തഖീം. ആറ്റിങ്ങൽ മണനാക്ക് അൽ-ബുർഹാൻ അറബിക് കോളേജിൽ നിന്നും മൂന്ന് വർഷം കൊണ്ട് ഹിഫിള് പൂർത്തിയാക്കി.

അൽഹാഫിള്. ഹാമിദ് ഫർഹാൻ 

തിരുവനന്തപുരം, ചാല, ഷാനിദ മൻസിൽ ജനാബ്. അസർ അഹമ്മദ് സാഹിബ് മകൻ അൽഹാഫിള്. ഹാമിദ് ഫർഹാൻ.  തിരുവനന്തപുരം, കല്ലാട്ടുമുക്ക്, മദ്രസ മനാറുൽ ഖുർആനിൽ നിന്നും രണ്ട് വർഷം കൊണ്ട് ഹിഫിള് പൂർത്തിയാക്കി.

അൽഹാഫിള്. ഈമാൻ നസീർ 

തിരുവനന്തപുരം, കല്ലാട്ടുമുക്ക്, ജൂബിലി നഗർ:41ൽ  ജനാബ്.നസീർ സാഹിബ് മകൻ അൽഹാഫിള്. ഈമാൻ നസീർ., കല്ലാട്ടുമുക്ക്, മദ്രസ മനാറുൽ ഖുർആനിൽ നിന്നും രണ്ടര വർഷം കൊണ്ട് ഹിഫിള് പൂർത്തിയാക്കി..

അൽഹാഫിള്. അസ്‌ലം അൻവർ

തിരുവനന്തപുരം, പേയാട്, ചിലിപ്പാറ, നൂർമഹൽ ജനാബ്. അൻവർ അഹമ്മദ് സാഹിബ് മകൻ അൽഹാഫിള്. അസ്‌ലം അൻവർ തിരുവനന്തപുരം, കല്ലാട്ടുമുക്ക്, മദ്രസ മനാറുൽ ഖുർആനിൽ നിന്നും മൂന്ന് വർഷം കൊണ്ട് ഹിഫിള് പൂർത്തിയാക്കി.

അൽഹാഫിള. സ്വാലിഹ 

തിരുവനന്തപുരം, മണക്കാട് വലിയപള്ളി ഇമാം ജനാബ്. സഫറുള്ളാ ബാഖവി മകൾ അൽഹാഫിള. സ്വാലിഹ.  ഹുദൈബിയ ബനാത്ത് അറബിക് കോളേജ് നിന്നും മൂന്ന് വർഷം കൊണ്ട് ഹിഫിള് പൂർത്തിയാക്കി.