Congratulations
ഹാഫിളീങ്ങൾ 2018-2019
2018-2019 ൽ ഖുർആൻ സമ്പൂർണ്ണമായി മനപ്പാഠമാക്കി ഹിഫ്ള് പൂർത്തിയാക്കിയ തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലീം ജമാഅത്തിന്റെ അഭിമാനമായ ഹാഫിളീങ്ങൾ. അൽഹാഫിള് മുഹമ്മദ് സൽമാൻ തിരുവനന്തപുരം, കല്ലാട്ടുമുക്ക്, നീലാറ്റിൻകര, സലാമത്ത്, അൽഹാദി അമീർ അലി സാഹിബ് മകൻ അൽഹാഫിള് മുഹമ്മദ് സൽമാൻ. തിരുവനന്തപുരം, കല്ലാട്ടുമുക്ക്, മദ്രസ മനാറുൽ ഖുർആനിൽ നിന്നും ഒരു വർഷവും നാല് മാസവും കൊണ്ട് ഹിഫിള് പൂർത്തിയാക്കി. അൽഹാഫിള് മുഹമ്മദ് അമീർ തിരുവനന്തപുരം, മണക്കാട്, എം.കെ.വിള റഷീദ് സാഹിബ് മകൻ അൽഹാഫിള് മുഹമ്മദ് അമീർ. തിരുവനന്തപുരം, …
2018 ലെ +2 പരീക്ഷയിലെ ഉന്നത വിജയികള്‍
2018 ലെ +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങി തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലീം ജമാഅത്തിന്റെ അഭിമാനമായ വിദ്യാർത്ഥികൾ.
2018 ലെ SSLC പരീക്ഷയിലെ ഉന്നത വിജയികള്‍
2018 ലെ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങി തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലീം ജമാഅത്തിന്റെ അഭിമാനമായ വിദ്യാർത്ഥികൾ.
ഹാഫിളീങ്ങൾ 2016-2017
2016-2017 ൽ ഖുർആൻ സമ്പൂർണ്ണമായി മനപ്പാഠമാക്കി ഹിഫ്ള് പൂർത്തിയാക്കിയ തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലീം ജമാഅത്തിന്റെ അഭിമാനമായ ഹാഫിളീങ്ങൾ ഹാഫിള്. അയാൻ അഹമ്മദ് അട്ടക്കുളങ്ങര നൂർമഹൽ കുടുംബഅംഗം അഫ്‌സൽ അഹമ്മദിന്റെ മകൻ. റിട്ട. ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രെറിയൻ അഹമ്മദ് കുഞ്ഞു സാഹിബിന്റെ ചെറുമകൻ. നാഷണൽ കോളേജ് കല്ലാട്ടുമുക്കിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കി. ഹാഫിള്. അനസ് മല്ലിയിടത്ത് താമസം ഷാഹുൽഹമീദ് മകൻ അനസ്. കല്ലമ്പലം ദാറുൽ ഹറം ഹിഫ്ള് കോളേജിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കി. ഹാഫിള്. മുഹമ്മദ് നിഹാൽ …